തിരൂരങ്ങാടി: താഴെചിന പരേതനായ ഉണ്യാലുങ്ങൽ അബൂബക്കർ ഹാജിയുടെ ഭാര്യ മറിയംബി (86) നിര്യാതനായി. മക്കൾ: മാഹീൻ ഹാജി, മുഹമ്മദ് ഗൗസ്, മുഹമ്മദ് ഫസൽ, ആയിശാബി, ഖദിജ. മരുമക്കൾ: ബിരാൻകുട്ടി ഹാജി പരപ്പനങ്ങാടി, സീനത്ത്, ഖൈറുന്നിസ, സാബിറ, പരേതനായ ഇബ്രാഹിംകുട്ടി ഹാജി കൽപകഞ്ചേരി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് താഴെചിന മദ്റസയിൽ.