പരപ്പനങ്ങാടി: പരപ്പനങ്ങാടി ഇംഗ്ലീഷ് വേൾഡ് മാനേജിങ് ഡയറക്ടർ ചെറമംഗലം മീനേടത്തിനടുത്തെ വലിയകത്ത് ഹുസൈന്റെ മകൻ സമീറിന്റെ ഭാര്യ സമീറ (38) നിര്യാതയായി. മക്കൾ: ഷഹീർ, സാബിഖ്, സബീഹ്. പിതാവ്: അബ്ദുസ്സമദ്. മാതാവ്: പാത്തുമ്മു. സഹോദരങ്ങൾ: മുസ്തഫ, മുബശ്ശിർ.