നിലമ്പൂർ: ചന്തക്കുന്ന് അയ്യാർ പൊയിലിലെ പഴയേടത്ത് സുലൈമാൻ (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, ഇബ്രാഹീം. മരുമക്കൾ: ആബിദ (കാട്ടുമുണ്ട), സൽമത്ത് (കരുളായി).