മേലാറ്റൂർ: വേങ്ങൂർ വട്ടപ്പറമ്പൻ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കൗലത്ത് പൂപ്പലം. മക്കൾ: ഹുസ്ന, ജസ്ന, തസ്നി, നിദ. മരുമക്കൾ: അഷ്റഫ് വെട്ടത്തൂർ, റാഫി മണലായ, ജാഫർ മണ്ണാർക്കാട്.