നിലമ്പൂര്‍: മിനര്‍വ്വ പടിയില്‍ പരേതനായ ഒ.സി. അബ്ദുറഹ്മാന്റെ ഭാര്യ കല്ലന്‍കുന്നന്‍ ഖദീജ ഹജ്ജുമ്മ (94) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന ചെറിയോന് (വ്യാപാരി നിലമ്പൂര്‍), ഹംസ, ഉമ്മര്‍, മറിയുമ്മ, ഷെഫിയ. മരുമക്കള്‍: ജമീല, ആമിന, റംലത്ത്, ബാപ്പുഹാജി, മൊയ്തീന്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.