പൂക്കോട്ടൂർ: പരേതനായ പി.ടി. മുഹമ്മദ് മാസ്റ്ററുടെ മകൻ മുണ്ടിതൊടികയിലെ പി.ടി. മൂസ ഹാജി (68) നിര്യാതനായി. ഭാര്യ: വരിക്കോടൻ സാറ (കോഡൂർ). മക്കൾ: മജീദ് മൂസ (ജിദ്ദ), താഹിർ (ഖത്തർ), നജ്മത്തുസബാഹ്, ജാസ്മിൻ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (മുസ്ലിയാരങ്ങാടി), ഇർഷാദ് (പാപ്പിനിപ്പാറ), സഫ്ന, നിഹാദ. സഹോദരങ്ങൾ: സൈനുൽ ആബിദീൻ, അബ്ദുസ്സലാം, അബ്ദുറഹീം, അബ്ദുൽ ഷുക്കൂർ, ഖദീജ നൂർജഹാൻ, മറിയുമ്മ. ഖബറക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുണ്ടിതൊടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.