മൊകേരി: മീത്തലെ വടയത്തെ പാലയുള്ളപറമ്പത്ത് കണാരൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രമേശൻ, ഗൗരി. മരുമക്കൾ: ഷിജ, അനന്തൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചാത്തു, കേളപ്പൻ, പൊക്കി. സഞ്ചയനം ബുധനാഴ്ച.