വെളിയങ്കോട്: വെളിയങ്കോട് ഗ്രാമത്തിൽ പൂക്കയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് കുട്ടി (80) നിര്യാതനായി. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. റഹ്മ മസ്ജിദ്, അജ്മീരിയ മദ്റസ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: ഷാജി, റഫീഖ്, നൗഫൽ, ശിഹാബ്. മരുമക്കൾ: റഹ്മത്ത്, റുബിയ, സുഹറ, ജസീന.