എകരൂൽ: ഇയ്യാട് തേലമ്പറ്റ പരേതനായ കുട്ടിനാരായണൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, മുരളീധരൻ, പ്രവീൺ കുമാർ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: മീനാക്ഷിയമ്മ (എറണാകുളം), മീന (പുത്തൂർവട്ടം), നീന (എരഞ്ഞിക്കൽ), സുധ (പാലക്കാട്). സഞ്ചയനം ബുധനാഴ്ച.