തലക്കാട്: തെക്കന്‍ കുറ്റൂര്‍ നെടുങ്ങാട്ടുപറമ്പില്‍ നാരായണന് ആശാരി (85) നിര്യാതനായി. ഭാര്യ: ശ്രീദേവി, മക്കള്‍: വിജയന്, രവീന്ദ്രന്, രജനി, രജിത, രഞ്ജു. മരുമക്കള്‍: ചന്ദ്രന് വളാഞ്ചേരി, ചന്ദ്രന് കാണിപ്പയ്യൂര്‍, പ്രകാശന് ആനക്കര, ശ്രീജ, ഇന്ദിര. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.