മേപ്പയൂർ: ചങ്ങരംവെള്ളി പുതിയോട്ടുംകണ്ടി മൊയ്തീൻ (81) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മകൻ: നൗഷാദ് (മത്സ്യക്കച്ചവടം, അഞ്ചാംപീടിക). മരുമകൾ: സീനത്ത്.