പേരാമ്പ്ര: നരയംകുളം ചാമക്കാലയിൽ മഠത്തിൽ പോക്കർകുട്ടി (63) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ്, നൗഫൽ, അർഷിദ്. മരുമക്കൾ: ജംഷീന, ജസ്മിന. സഹോദരങ്ങൾ: ആലിക്കോയ, മൊയ്തീൻകുട്ടി.