അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രം പാരമ്പര്യ അടികൾ (തട്ടകം 15) തോട്ടപ്പുള്ളി പരമേശ്വരൻ ഉണ്ണി അടികൾ (84) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രദീപ്, പ്രകാശ്, പ്രമോദ്. മരുക്കൾ: രജിത, ശ്രീജ, ശുഭ. സഹോദരങ്ങൾ: നാരായണൻ ഉണ്ണി, രുഗ്മിണി, ശ്രീദേവി, പരേതരായ ഭാസ്കരൻ അടികൾ, പ്രഭാകരൻ ഉണ്ണി അടികൾ.