ബാലുശ്ശേരി: വട്ടോളി ബസാർ പുതിയേടത്ത് കെ. ഉണ്ണിക്കുറുപ്പ് വാകയാട് (79) നിര്യാതനായി. വാകയാട് കൂടത്തിങ്ങൽ പരേതനായ കുഞ്ഞപ്പ നായരുടെയും ചിരുതേയ് അമ്മയുടെയും മകനാണ്. ഭാര്യ: പുതിയേടത്ത് സത്യഭാമ. മക്കൾ: ഷൈനി, ഷൈജി. മരുമക്കൾ: സദാനന്ദൻ (ഗൾഫ്), സുധീഷ് (റിട്ട. ആർമി). സഹോദരങ്ങൾ: ഗംഗാധരക്കുറുപ്പ് (റിട്ട. റവന്യൂ), ലക്ഷ്മി അമ്മ, പരേതരായ രാധ അമ്മ, ജാനകി അമ്മ. സഞ്ചയനം: ബുധനാഴ്ച.