കൊളത്തൂർ: ഊളാറാട്ട് കോയാമുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഹജ്ജുമ്മ. മക്കൾ: മൻസൂർ, സലീം (ഇരുവരും ദമ്മാം സൗദി അറേബ്യ), ആയിഷാബി (ടീച്ചർ, മർകസ് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ നൗഷാദ്. മരുമക്കൾ: ബുഷ്റ തോരായി, സമീറ ഊളറാട്ട് (നന്മണ്ട ഗ്രാമ പഞ്ചായത്ത് മെംബർ), അഹമ്മദ് പൂക്കാട്. സഹോദങ്ങൾ: അബ്ദുള്ള മാസ്റ്റർ, പുതുക്കുടി അബൂബക്കർ, പരേതനായ മമ്മത് കോയ മാസ്റ്റർ.