താനൂർ: താനൂർ ചിറക്കൽ കൊണ്ടത്തം വീട്ടിൽ പരമേശ്വരൻ (83) നിര്യാതനായി. വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. ഭാര്യ: സതി ദേവി. മക്കൾ: സീത, പ്രഭാകരൻ, പ്രദീപ്കുമാർ (ഇരുവരും മാധ്യമം ഏജന്റ്). മരുമക്കൾ: പ്രേമനാഥൻ (മംഗളം ലേഖകൻ), റീബ, സന്ധ്യ.