കോഴിക്കോട്: പയ്യാനക്കൽ പട്ടർതൊടി പരേതനായ കുഞ്ഞായിന്റെ മകൻ വി.പി. കരീം (55) നിര്യാതനായി. ഭാര്യ: സൗദാബി. മക്കൾ: വി.പി. റിയാസ്, വി.പി. റമീസ്, റിഷാദ. മരുമക്കൾ: അജ്നീസ്, ഫാത്തിമ ഷഹല, തൻഹ. മാതാവ്: ആമിനബി. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ചക്കുംകടവ് ജുമാമസ്ജിദിൽ.