നെല്ലിക്കോട്: കെ.ടി താഴം പാലപ്പുറ ചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുധീഷ് (കോമൺവെൽത്ത് ടൈൽസ് പുതിയറ), സുജിത, സുബിത. മരുമക്കൾ: രാമചന്ദ്രൻ, ബിനിഷ, പരേതനായ രാജീവൻ. സഞ്ചയനം തിങ്കളാഴ്ച.