കാളികാവ്: പള്ളിക്കുളത്തിന് സമീപം പരേതനായ പുലത്ത് അഹമ്മദ് കുട്ടിയുടെ ഭാര്യ ഉണ്ണിപ്പാത്തു (89) നിര്യാതയായി. മക്കൾ: അലവിക്കുട്ടി (റിട്ട. പോസ്റ്റ് മാസ്റ്റർ), ഹസൻ. മരുമക്കൾ: ജമീല, സുഹ്റ. സഹോദരങ്ങൾ: ഉണ്ണിച്ചേക്കു, അബു മാസ്റ്റർ, ഖദീജ, ഫാത്തിമ.