നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലത്ത് പന്നികുഴിച്ചാൽ ഗിരീഷ് കുമാർ (46) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ മാസ്റ്റർ. മാതാവ്: പരേതയായ മാതു. സഹോദരങ്ങൾ: രാജൻ, രവീന്ദ്രൻ, ശ്യാമള, ദേവി, സതി, ഷൈമ.