നാദാപുരം: ചാലപ്പുറത്ത് താമസിക്കുന്ന പേരോട് തട്ടാറത്ത് അമ്മദ് (52) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സുഹാന, ഷുഹൈബ്, സഫ ഫാത്തിമ. മരുമകൻ: നൗഷിദ്.