വണ്ടൂർ: നടുവത്ത് രാജീവ് കോളനിയിൽ കുറുങ്ങോട്ടു പുതകുടി രാധിക (56) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ (മണി). മക്കൾ: അരുൺ, ആദ്ര, സനൽ. മരുമക്കൾ: ജയൻ, പ്രസന്ന.