വള്ളിക്കുന്ന്: അത്താണിക്കൽ പൂവത്തിങ്ങൽ ക്ഷേത്രത്തിനുസമീപം കോന്നം കുഴി ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: ഷൈജ. മകൻ: സുജിത്ത്.