വണ്ടൂർ: വാണിയമ്പലം ശാന്തിനഗർ മുക്കണ്ണൻ അബ്ദുൽ അസീസ് (61) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സമീർ, സെൽവ, ഷംല, ഷംന. മരുമക്കൾ: റംസീന, ജലീൽ, സലാം.