നാദാപുരം: പയന്തോങ്ങിലെ തയ്യുള്ളതിൽ കദിയ (80) നിര്യാതനായി. മക്കൾ: കുഞ്ഞമ്മദ്, മൂസ, ആസ്യ, സക്കീന. മരുമക്കൾ: പോക്കർ, സാറ, സുബൈദ, പരേതനായ അഷ്റഫ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിസൂപ്പി, അബ്ദുല്ല, അയിഷു, ഫാത്തിമ.