ചോമ്പാല: അടിയന്തരാവസ്ഥയിലെ മിസ തടവുകാരൻ ചോമ്പാല പുലക്കുനിയിൽ കണ്ണം കൈകുനിയിൽ ബാലൻ (78) നിര്യാതനായി. അഴിയൂർ സബ് രജിസ്ട്രാർ ഓഫീസ് റിട്ട. ജിവനക്കാരനായിരുന്നു. ഭാര്യ: കമല. മക്കൾ: ഷിബിന (ഐ.ഡി.ബി.ഐ ബാങ്ക് കോഴിക്കോട്), ഷിജിൻ. മരുമകൻ: സുഗേഷ് (ഇന്ത്യൻ ഓയിൽ കോർപറേഷൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.