മുടപുരം: തെന്നൂർക്കോണം ശ്രീജി ഭവനിൽ രാജേന്ദ്രൻനായർ (63) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ചിന്നു, ഗോപിക. മരുമകൻ: സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.