ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിന് കിഴക്ക് കുണ്ടുവക്കടവ് റോഡ് എരിഞ്ഞാംകുളത്തിന് സമീപം വാറണാട്ട് പേനത്ത് അലി (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അക്ബർ, ജാഫ്രിയ, ഫൗസിയ.മരുമക്കൾ: ഫസീല, അബ്ദുൽ അസീസ്, അഡ്വ. ഷംസുദ്ദീൻ. സാഹോദരങ്ങൾ: കുഞ്ഞുമോൻ, ഖാലിദ്, ഉമ്മർ, കുഞ്ഞിമോൾ, ബീവാത്തു. ഖബറടക്കം തിങ്കളാഴ്ച രാവിലെ തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.