തിരുവനന്തപുരം: കരമന ജുമാ മസ്ജിദിന് സമീപം ഷംസ് നിവാസിൽ പരേതനായ പടക്കക്കട കാസിമിന്റെ ഭാര്യ അയിഷ ബീവി (74) നിര്യാതയായി. മക്കൾ: ആഷാ ഷെറീന, കെ.എം. ആരിഫ്, കെ.എം അഷ്റഫ്. മരുമക്കൾ: അഡ്വ.എം.എസ്. ഷംസുദ്ദീൻ (മുൻ ജോയൻറ് സെക്രട്ടറി, ധനകാര്യ സെക്രട്ടേറിയറ്റ്), ബാനു, സിനി. ഖബറടക്കം രാവിലെ 10ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.