നെയ്യാർഡാം: കാഞ്ചിമൂട് പന്തയിൽ നൗഫൽ നിവാസിൽ ബി. ഹൈദ്രോസിന്റെ(റിട്ട. റിസർവ് ഇൻസ്പെക്ടർ ) ഭാര്യ എ. ലത്തീഫ ബീവി (62) നിര്യാതയായി. മക്കൾ: ജുബിയ, നജിയ, നൗഫൽ, ഡോ. നജ്മൽ. മരുമക്കൾ: നുജും (വനം വകുപ്പ്), മുഹമ്മദ് ആരിഫ് ഖാൻ മുനിസിപ്പൽ സെക്രട്ടറി, മൂവാറ്റുപുഴ), ഡോ. ഉസിലത്ത് ബാൻ, അനിത. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പന്ത ജുമാമസ്ജിദ് ഖബർസ്ഥാനിൽ.