എരുമപ്പെട്ടി: തയ്യൂർ നെല്ലാട്ടുവളപ്പിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: പുഷ്പാകരൻ, സുധാകരൻ. മരുമക്കൾ: ശ്രീജ, രേഖ.