പുന്നയൂർക്കുളം: ചമ്മന്നൂർ കടപ്പായിൽ പഴൂർ കേശവൻ (65) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രജീഷ്, രമ്യ, പരേതനായ രജിൻ. മരുമകൻ: വിനോദ്.