വെള്ളറട: മണ്ഡപത്തിന്‍കടവ് കുരവറ രാഗത്തില്‍ എം. ചന്ദ്രശേഖരന് നായര്‍ (63) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കള്‍: രാഹുല്‍ ചന്ദ്രന്, ഗോകുല്‍ ചന്ദ്രന്. മരുമകള്‍: വന്ദന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.