അയ്യന്തോൾ: കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പാമ്പുങ്ങൽ അപ്പുവിന്റെ മകൻ പി.എ. ശശി (63) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: പി.എസ്. സാലീഷ് (ബിസിനസ്, എറണാകുളം), പി.എസ്. സലൂപ് (ക്ലർക്ക്, റവന്യൂ വകുപ്പ് തൃശൂർ). മരുമക്കൾ: രമ്യ സാലീഷ് (കൊച്ചി മെട്രോ), അശ്വതി സലൂപ്.