മുടപുരം: മുട്ടപ്പലം വിജയനിവാസിൽ വിക്രമൻ (73-മണിയൻ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജീവ് (പി.എസ്.സി, തിരുവനന്തപുരം), രതി, സജീവ്. മരുമക്കൾ: വീണ, ഗോപൻ, രജനി. സംസ്കാരം തിങ്കളാഴ്പ രാവിലെ 10ന് വീട്ടുവളപ്പിൽ.