കയ്പമംഗലം: ബോർഡിന് കിഴക്ക് കറുകത്തല അലി (62) നിര്യാതയായി. കോൺഗ്രസ് കയ്പമംഗലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.ഭാര്യ: ഹാജിറ. മക്കൾ: അഫ്സൽ, അഷ്റഫ്. മരുമക്കൾ: ജസ്ലിൻ, ഷമീറ. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.