ചാക്ക: ആറ്റുവരമ്പിൽ ടി.സി 92/2988-1 മഞ്ചാടിയിൽ അഖില എസ്. മോഹനൻ (32-സീനിയർ കൺസൾട്ടന്റ് ഡെലോയിറ്റ്, ബംഗളൂരു) നിര്യാതയായി. പിതാവ്: മോഹനൻ. മാതാവ്: ഷീല. സഹോദരി: അനില. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.