കിളിമാനൂർ: വാലഞ്ചേരി വി.ആർ.എ 126- മിനിഭവനിൽ (തുഷാരം) ജി. സരോജിനിയമ്മ (87-റിട്ട. എം.സി.എച്ച് ഓഫിസർ) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ (റിട്ട. എച്ച്.എം). മക്കൾ: ബീന ജി.എസ് (റിട്ട. അധ്യാപിക, ആർ.ആർ.വി.ബി.വി.എച്ച്.എസ്. എസ്), ദീപ ജി.എസ് (അധ്യാപിക). മരുമക്കൾ: കെ. അനിൽകുമാർ (റിട്ട. അധ്യാപകൻ), ബി. ജയറാം (ബിസിനസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.