മുല്ലക്കര: പരേതനായ വാഴപ്പിള്ളി കണ്ടുമാന്റെ മകൻ വി.കെ. രവീന്ദ്രനാഥൻ (80) നിര്യാതനായി. റിട്ട. വ്യോമസേന ഉദ്യോഗസ്ഥനാണ്. ഭാര്യ: മനോമണി. മക്കൾ: സല്ലോജ്, പരേതനായ ബോബി. മരുമകൾ: ബിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.