കിളിമാനൂർ: കടയ്ക്കൽ ടെലിഫോൺ ജങ്ഷനുസമീപം ഉഷസ്സിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ നിര്യാതയായി. മക്കൾ: രാജമ്മ (റിട്ട. ടീച്ചർ), ശശിധരൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), വിജയകുമാർ (റിട്ട. റെയിൽവേ), ഉഷാകുമാരി (റിട്ട. ഡെപ്യൂട്ടി മാനേജർ കെ.എസ്.ഇ.ബി), അംബികകുമാരി (ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ). മരുമക്കൾ: സുധാകരൻ പിള്ള (റിട്ട. ടീച്ചർ), ശശി പ്രഭാദേവി (റിട്ട. റബർ ബോർഡ്), സിന്ധു, വേണുഗോപാലൻ നായർ (റിട്ട. അണ്ടർ സെക്രട്ടറി), അശോക് കുമാർ (റിട്ട.ബി.ഡി.ഒ).