ചാരോട്ടുകോണം: പൊറ്റേപുതുവൽ സജീല മൻസിലിൽ സനീറാബീവി (46 - അധ്യാപിക, കുളത്തൂർ ഗവ.എച്ച്.എസ്) നിര്യാതയായി. ഭർത്താവ്: സുൽഫിക്കർ. മക്കൾ: മുഹമ്മദ് അസ്ഫർ, അഫ്സാന.