മലയിൻകീഴ്: കൊല്ലംകോണം പനയറ വീട്ടിൽ അബ്ദുൽ റഹ്മാൻ (82) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: റഹീല, സുബൈർ, മുജീബ്. മരുമക്കൾ: ഫാത്തിമ, ഫാത്തിമ, സുലൈമാൻ.