തൃപ്പനച്ചി: കിളിമാനൂർ പൂവക്കാട്ട് പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പിശ്ശന്റെ ഭാര്യ ശ്രീദേവി ബ്രാഹ്മണിയമ്മ (81) ചോറ്റാനിക്കരയിലെ മകന്റെ വീട്ടിൽ നിര്യാതയായി. മക്കൾ: ജയശങ്കർ (മെഡിമിക്സ് മഞ്ചേരി), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ഗീത (ചോയ്സ് സ്കൂൾ എറണാകുളം), രമ (കെ.എസ്.എഫ്.ഇ കോലഞ്ചേരി).