വളാഞ്ചേരി: മൂച്ചിക്കലിൽ ദീർഘകാലം പലചരക്ക് വ്യാപാരിയായിരുന്ന തോരക്കാട്ടിൽ മൊയ്തീൻ കുട്ടി (ബാവ -87) നിര്യാതനായി. ഭാര്യ: പരേതയായ തോരക്കാട്ടിൽ പാത്തുമ്മക്കുട്ടി. മക്കൾ: ഖദീജ, സുബൈദ, സുലൈഖ, അബ്ദുറഹ്മാൻ, റംല, റുഖിയ, നജ്മ, മൻസൂർ അഹമ്മദ്. മരുമക്കൾ: സൈനുദ്ദീൻ (പാണ്ടികശാല), അബ്ദുല്ല മൗലവി (കരിപ്പോൾ), സുലൈമാൻ (പൈങ്കണ്ണൂർ), റഹീന (വെട്ടിച്ചിറ), അബ്ദുന്നാസർ (പട്ടർനടക്കാവ്), അബ്ദുസ്സലാം (ചോറ്റൂർ), ഫിറോസ് (വട്ടപ്പാറ), ഹഫ്സത്ത് (കാർത്തല). സഹോദരൻ: അബ്ദുല്ലക്കുട്ടി.