എടക്കര: മരുത കെട്ടുങ്ങല്‍ തെണ്ടിയില്‍ നബീസ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അലവി. മക്കള്‍: ഷൗക്കത്ത്, അബ്ദുല്‍ മജീദ്, ഉമ്മുകുത്സു, ഹമീദ്, അലി. മരുമക്കള്‍: ഫാത്തിമ, സുഹ്റ, സമീറ, ഹസീന.