കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പരേതനായ മുരിങ്ങേക്കൽ മുഹമ്മദ് ഹാജിയുടെ മകൻ ഉസ്മാൻ (52) നിര്യാതനായി. മലപ്പുറം ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പഴേടത്ത് സുലൈഖ. മക്കൾ: മുഹമ്മദ് ഇർഷാദ്, മുഹമ്മദ് നിയാസ്, ഫാത്തിമ ഇൻഷ.