അങ്ങാടിപ്പുറം: ചെരക്കാപറമ്പ് വലിയവീട്ടിൽപടിയിലെ വലിയാന കണ്ടത്തിൽ മാത്യു ചാക്കോ (86) നിര്യാതനായി. പിറവം വലിയാനകണ്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റീന, വർഗീസ് (റെജി), റുബി. മരുമക്കൾ: കുഞ്ഞുമോൻ, ഡിറ്റി വർഗീസ്, രാജു.