താനൂർ: നിറമരുതൂർ ചക്കരമൂല സ്വദേശി പരേതനായ പന്തക്ക തറമ്മൽ അബ്ദുറഹ്മാന്റെ മകൻ അസൈനാർ (കുഞ്ഞാവ - 50) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സാബിത്ത്, ശബ്ന. മരുമക്കൾ: ഷെഫീഖ്, റാഷിദ.