നിറമരുതൂർ: തെക്കയിൽ ഹൈദ്രസ് കുട്ടിയുടെ മകൻ കുഞ്ഞൻ ബാവ (71) നിര്യാതനായി. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ്, അബ്ദുറഹീം, അബ്ദുസ്സമദ്, സഫൂറ, ആരിഫ. മരുമക്കൾ: അഷ്റഫ് വാക്കാട്, സാജു താനൂർ, ഷാഹിദ, നസീറ, സഹ്വാന, നുസൈബ.