താനൂർ: മൂലക്കൽ കരുപ്പറമ്പിൽ രുഗ്മിണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: പ്രതീഷ് (ഡോക്ടേഴ്സ് ഫാർമസി മൂലക്കൽ ), രോഹിണി, ബിന്ദു, സുപ്രിയ, റാണി. മരുമക്കൾ: ജിഷ, അശോകൻ (അരീക്കാട്), ദിനേശൻ (വള്ളിക്കുന്ന്), ഗോപാലകൃഷ്ണൻ വെള്ളിയാമ്പുറം, ശിവദാസൻ എന്ന മണി കമ്പനിപ്പടി.